വിശന്ന് വലഞ്ഞ് ഇന്ത്യ; ഞെട്ടിക്കുന്ന കണക്ക്

Date:

ആഗോള പട്ടിണി സൂചികയിൽ പാകിസ്താന്റെയും പിന്നിലായി ഇന്ത്യ. 121 രാജ്യങ്ങളിൽ 107 ആണ് ഇന്ത്യയുടെ സ്ഥാനം. ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാൾ മുന്നിലാണ്. കഴിഞ്ഞ വർഷം 101-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 29.1 ആണ് ഇന്ത്യയുടെ സ്കോർ. ചൈന, തുർക്കി, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിൽ. വെൽറ്റ് ഹങ്കർ ഹിൽഫ് ആണ് റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യയിലെ സാഹചര്യം ഗുരുതരമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്
https://chat.whatsapp.com/HGI7Qon6acUHbjRC2J7chv
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കില്ല

ഇന്ന് ചേർന്ന സംയുക്ത പാർലമെന്ററി സമിതി യോഗത്തിനിടെ നാടകീയ രംഗങ്ങൾ. സമയപരിധി...

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ മാസം 30 ന് കേരളത്തിൽ എത്തും

നിയുക്ത വയനാട് എം പി പ്രിയങ്ക ഗാന്ധി ഈ...

സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റി സർക്കാർ ജീവനക്കാർ

സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തൽ. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ ഉൾപ്പെടെെ...

നവീൻ ബാബുവിൻ്റെ മരണം; CBI അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എം വി ഗോവിന്ദൻ

എഡിഎം കെ നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ...