ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനം സംബന്ധിച്ച് അമേരിക്ക ആസ്ഥാനമായ ഓപ്പണ്‍ ഡോഴ്സിന്റെ പുതിയ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനവും ചര്‍ച്ചയാകുന്നു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് ഇവാഞ്ചലിക്കൽ സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’,
ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട വേൾഡ് വാച്ച് ലിസ്റ്റ് 2025 (WWL) റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ തീവ്രവാദികള്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. ഇതിന് തൊട്ടുപിന്നിലാണ് ഇന്ത്യ. തീവ്ര ഇസ്ലാമിക രാജ്യമായ സൌദി അറേബ്യയാണ് പന്ത്രണ്ടാം സ്ഥാനത്ത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision