മലയാളികളുടെ മനുഷ്യത്വം മാത്രമാണ് ഇപ്പോൾ വെളിവാകുന്നത്. ഉരുൾപൊട്ടലിൽ അനാഥരായ കുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ച് നിരവധിപ്പേരാണ് രംഗത്ത് എത്തിക്കൊണ്ടിരിക്കുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision
മന്ത്രി വീണാ ജോർജിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റി താഴെ നിരവധി കമൻ്റുകളാണ് വരുന്നത്. ‘പൊന്നുപോലെ നോക്കാം മിനിസ്റ്ററേ.. അനാഥരായ കുഞ്ഞുങ്ങളെ ഞങ്ങൾക്ക് തരൂ’ എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.