ജിംഗിൾ ഗാലാ” 2023കേക്ക് മേള

spot_img

Date:

പാലാ പാലറ്റിന്‍റെമുൻ ഭാഗങ്ങളായ കപ്പ ഫെസ്റ്റ്, മില്ലെറ്റ്ഫെസ്റ്റ് എന്നിവ വലിയ ജനപ്രീതി നേടിയ
സംരംഭങ്ങളായിരുന്നു. രാവിലെ 10 മണിയോടെ ആരംഭിക്കുന്ന മേളയില്‍
100-ൽ പരം കേക്കുകളാണ് കൺഫക്ഷണറി ഹെഡ് ആയ ശ്രീ ശരത്
ശിവാനന്ദിന്‍റെ നേതൃത്വത്തിൽ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്നത്.
വിദ്യാർത്ഥികൾ ഒരുക്കുന്ന ക്രിസ്തുമസ് വിശിഷ്ട വിഭവങ്ങളായ ടോസ്റ്റ് ടർക്കി, ബീഫ്
വെല്ലിങ്ടൺ, ഷെപ്പേർഡ്പൈയ് എന്നിവയും ഇതോടൊപ്പം ക്രിസ്തുമസ് സ്പെഷ്യൽ കോക്ടെയിലുകളുടെയും മോക്ടെയിലുകളുടെയും
കൗണ്ടറുകളും കുട്ടികൾ സജ്ജമാക്കുന്നു. ഈ അവസരം വിനിയോഗിക്കുവാൻ
എല്ലാ സുമനസുകളെയും ഞങ്ങൾ ഹാർദ്ദവമായി മേളയിലേയ്ക്ക്
ക്ഷണിച്ചു കൊള്ളുന്നു. പ്രവേശനം സൗജന്യമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related