ജർമൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ വിരമിക്കുന്നു

spot_img

Date:

ജർമൻ ഫുട്ബാൾ ഇതിഹാസ താരം തോമസ് മുള്ളർ വിരമിക്കുന്നു.

ജർമൻ ഫുട്ബാൾ ഇതിഹാസ താരം തോമസ് മുള്ളർ വിരമിക്കുന്നു. യൂറോ കപ്പ് ക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പുറത്തായതിനു പിന്നാലെയാണ് 34 കാരനായ തോമസ് മുള്ളർ ഈ തീരുമാനം എടുത്തത്. സ്പെയിനിനെതിരായ മത്സരം തന്റെ അവസാന അന്താരാഷ്ട്ര മത്സരമാണെന്ന് മുള്ളർ പ്രതികരിച്ചിരുന്നു. 2014ൽ ലോകകപ്പ് കിരീടം നേടിയ ജർമൻ ടീമിൽ അംഗമായിരുന്നു മുള്ളർ. ബയേൺ മ്യൂണിക്കിന്റെ താരമായ മുള്ളർ ക്ലബ്ബ് ഫുട്ബോളിൽ തുടരും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related