മ്യൂണിക്ക്: പരിശുദ്ധ സിംഹാസനത്തിനുവേണ്ടി ദീർഘകാല നയതന്ത്രനായി സേവനം ചെയ്ത ജർമ്മൻ കർദ്ദിനാൾ കാൾ-ജോസഫ് റോബർ ദിവംഗതനായി. 88 വയസ്സായിരിന്നു. കർദ്ദിനാളിന്റെ വിയോഗത്തില്‍ ഫ്രാൻസിസ് മാർപാപ്പ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദൈവജനങ്ങളുടെ ഐക്യത്തിനായി അദ്ദേഹം സമർപ്പണം നടത്തുകയായിരിന്നുവെന്ന് മാർപാപ്പ അനുസ്മരിച്ചു. “സഭയുടെ യഥാർത്ഥ ഇടയൻ” എന്ന നിലയിൽ, കർദിനാൾ റോബർ റൗബർ ക്രിസ്തുവിന്റെ സ്നേഹം പ്രകടിപ്പിച്ചുവെന്നും പാപ്പ അനുശോചന കുറിപ്പില്‍ കുറിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision