spot_img

ബ്ലാസ്റ്റേഴ്‌സിനോട് കടുപ്പിച്ച് ജിസിഡിഎ; കലൂരിലെ വാർത്താസമ്മേളനത്തിന് അനുമതി നിഷേധിച്ചു

spot_img

Date:

ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ന​ട​ത്താ​നി​രു​ന്ന ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ജി​സി​ഡി​എ. ക​ലൂ​ര്‍ ജെ​എ​ല്‍​എ​ന്‍ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന

പ്രീ-​മാ​ച്ച് പ്ര​സ് കോ​ണ്‍​ഫ​റ​ന്‍​സ് ആ​ണ് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ടീം ​പ​രി​ശീ​ല​ക​നും താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​ണ് അ​വ​സാ​ന നി​മി​ഷം മു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് ഗൂ​ഗി​ള്‍ മീ​റ്റി​ലൂ​ടെ​യാ​ണ് പ്ര​സ് കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​ന്ന​ത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related