spot_img

ഗാന്ധി ജയന്തി: മഹാത്മാഗാന്ധിയുടെ പ്രതിമയിൽ മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി

spot_img
spot_img

ഗാന്ധി ജയന്തി: മഹാത്മാഗാന്ധിയുടെ പ്രതിമയിൽ മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി

spot_img

Date:

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156 -ാമത് ജന്മവാർഷിക ദിനമായ 2025 ഒക്ടോബർ 2ന് രാവിലെ 8ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി.

ആന്റണി രാജു എം.എൽ.എ, ഐ&പി.ആർ.ഡി. ഡയറക്ടർ ടി. വി. സുഭാഷ്, ഐ&പിആർഡിയിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.    

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related