spot_img

ജി20 തർക്കം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്രംപിന്റെ പ്രതികാര നടപടി; സബ്‌സിഡി നിർത്തലാക്കും, അടുത്ത ഉച്ചകോടിയിലേക്ക് ക്ഷണിക്കില്ല

spot_img

Date:

ജി 20യുടെ അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പ്രതികാര നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഫ്‌ളോറിഡയിലെ മയാമിയിൽ അടുത്ത വർഷം നടക്കുന്ന ജി20-യിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വരുന്ന എല്ലാ സബ്‌സിഡിയും ഉടൻ അവസാനിപ്പിക്കുമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ വംശീയപീഡനത്തിന് ഇരയാകുന്നുവെന്നാരോപിച്ചാണ് ദക്ഷിണാഫ്രിക്കയിലെ ജി 20 അമേരിക്ക ബഹിഷ്‌കരിച്ചത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related