spot_img

ജി. സുധാകരൻ: പക്വതയുള്ള നേതാവ്, തീരുമാനങ്ങൾ അദ്ദേഹത്തിന്റേത് – കെ.സി. വേണുഗോപാൽ

Date:

മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ഒരുപാട് അനുഭവ സമ്പത്തും പക്വതയുള്ള നേതാവാണെന്നും തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ലെന്നും കെ സി വേണുഗോപാൽ.

സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കെ സി വേണു​ഗോപാൽ വ്യക്തമാക്കി. ജി സുധാകരൻ സ്വന്തം അനുഭവത്തിൽ നിന്ന് പറഞ്ഞ ഒരുപാട് കാര്യങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇപ്പോഴും അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി ഉറച്ചുനില്കുന്നയാളാണ്, സുധാകരന്റെ കാര്യങ്ങൾ സുധാകരനാണ് തീരുമാനിക്കേണ്ടത്. ഇനി എന്ത് വേണമെന്ന് അദ്ദേഹം തീരുമാനിക്കട്ടെ. അപ്പോൾ ഞങ്ങൾ പ്രതികരിക്കും. 

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related