ഏറ്റുമാനൂർ.കുരിശുമല മൂശാരിയേട്ട് എളൂ ക്കാലായിൽ ജോസഫ് തോമസ് ( കറുത്ത പാറയിൽ കുഞ്ഞേട്ടൻ) ത്രേസ്യാമ്മ ജോസഫ് മകൾ സിന്ധു ജോസഫ് BSc(നേഴ്സ്) 48,ഡൽഹി നിര്യാതയായി, സംസ്കാരം നാളെ (23.09.24) രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ. ഭർത്താവ് Dr.സഞ്ജയ്, കേണൽ ഇന്ത്യൻ ആർമി ഡൽഹി, മക്കൾ ആദിത്യ, അഗ്രിവ് (ഇരുവരും വിദ്യാർഥികൾ ഡൽഹി ), സഹോദരങ്ങൾ ലിസി,ജോളി ജൈമോൻ, സിമി. മാതാവ് നെടുംകുന്നം കണ്ടങ്കേരിൽ കുടുംബാംഗം. ഭൗതികശരീരം ഇന്ന് വൈകുന്നേരം 7 മണിക്ക് ഭവനത്തിൽ എത്തിച്ചേരുന്നതാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision