ഉമ്മൻ ചാണ്ടിക്ക് വിട; പൊതുദർശനവും സംസ്കാരവും ഇങ്ങനെ

spot_img

Date:

►ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ പ്രത്യേക വിമാനത്താവളത്തിൽ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും.

►തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോയ ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതു ദർശനത്തിന് വെക്കും.

►വൈകുന്നേരം തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതു ദർശനത്തിന് വെക്കും.

ശേഷം കെപിസിസി ഭവനിലേക്ക് കൊണ്ടുപോകും

► രാത്രി തിരുവനന്തപുരത്ത വസതിയിലേക്ക് കൊണ്ടുപോകും

► നാളെ രാവിലെ തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനി വരെ നീളും

തിരുനക്കരയിലെ പൊതുദർശനത്തിന് ശേഷം നാളെ രാത്രിയോടെ മൃതദേഹം പുതുപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോകും

►വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്കാരം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website
http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related