സന്തോഷത്തിലേക്കുള്ള ഫാ. പാവൊളൊയുടെ ദൈവവിളി

Date:

അംബ്രോസിയൻ സെന്ററിന്റെ പ്രസിദ്ധീകരണ സ്ഥാപനം പുറത്തിറക്കിയ ഫാ. പാവൊളൊ ദൽ ഒഴിയോയുടെ പുസ്തകമായ “Il Mio Testamento” ( എന്റെ വിൽപത്രം)യ്ക്ക് പാപ്പായുടെ ആമുഖം

ഈശോ സഭക്കാരനായ ഫാദർ പാവൊളോ തട്ടിയെടുക്കപ്പെട്ട്, സിറിയയിൽ  അപ്രത്യക്ഷനായിട്ട് ജൂലൈ 29ന്  പത്തു വർഷം തികയുകയാണ്. ഫാദർ പാവൊളോ തന്റെ പുസ്തകത്തിൽ ദൈർ മാർ മൂസ ആശ്രമത്തിലെ നിയമങ്ങൾക്ക് വ്യാഖ്യാനം നൽകുകയാണ് ചെയ്യുന്നത്. ആറാം നൂറ്റാണ്ടിലെ പുരാതന സിറിയൻ ആശ്രമത്തിന് പുനർജന്മം കൊടുക്കാനുള്ള കാരണമെന്തെന്നും അദ്ദേഹം വിവരിക്കുന്നു. മരുഭൂമിയിലെ സന്യസ്ഥരുടെ അപാരമായ ആത്മീയ പാരമ്പര്യം വീണ്ടെടുത്തുകൊണ്ട് അറബ് മുസ്ലിം സാഹചര്യത്തിൽ ക്രിസ്തു സ്നേഹത്തിന്റെ  സാക്ഷ്യത്തിന് ഒരു പുതിയ മാനം കൊടുക്കുകയായിരുന്നു അദ്ദേഹം. പ്രാവാചികമായ  ചില ഖണ്ഡികകൾ വീണ്ടും വായിക്കുന്നത് തന്നെ വളരെയധികം വികാരാധീനനാക്കുന്നു എന്ന് ഫ്രാൻസിസ് പാപ്പാ എഴുതി. ഇത് ഒരു ആത്മീയ വിൽപ്പത്രമായി താൻ കണക്കാക്കുന്നു എന്നും പാപ്പാ ആമുഖത്തിൽ കൂട്ടിച്ചേർത്തു.  സോളെ 24ഓരെ എന്ന പത്രം ഫ്രാൻസിസ് പാപ്പായുടെ ആമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട് പുനരധിവാസം: പ്രളയബാധിതർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കി കത്തോലിക്കാ സഭ

ജൂലൈമാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്രമഴയിലും, മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല...

കാരുണ്യം സാംസ്ക്കാരിക സമിതി നാളെ 23ന് അവാർഡ് ദാനവും ഡയാലിസിസ് കിറ്റ് വിതരണവും നടത്തുന്നു

പാലാ: പാലായിൽ കഴിഞ്ഞ എട്ട് വർഷക്കാലമായി കാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന...

സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര....

ആലപ്പുഴ PWD റസ്റ്റ്‌ ഹൗസ് ശുചിമുറിയിൽ കോൺക്രീറ്റ് സീലിംഗ് ഇളകി വീണു

കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ...