ചെക് റിപ്പബ്ലിക്കിന്റെ കരോലിന മുച്ചോവയെ തോൽപിച്ച് പോളണ്ടിന്റെ ഇഗ സ്വിറ്റെക്കിന് വീണ്ടും ഫ്രഞ്ച് ഓപ്പൺ കിരീടം. 6-2 5-7 6-4 എന്ന സ്കോറിനാണ് 22-കാരിയുടെ വിജയം. ഇഗയുടെ മൂന്നാമത്തെ ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. അതേസമയം, സെറീന വില്യംസിന് ശേഷം നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും ഇഗ സ്വന്തമാക്കി.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision