ഫ്രഞ്ച് ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടി പരാജയപ്പെടുത്തുമെന്ന എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നീക്കം. തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ട് ജൂൺ 30 നും രണ്ടാം റൗണ്ട് ജൂലൈ 7നും നടക്കുമെന്ന് മാക്രോൺ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision