spot_img

സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് പാലായിൽ

spot_img

Date:

പാലാ: വെരിക്കോസ് വെയിൻ, ഡയബെറ്റിക് ഫൂട്ട് അൾസർ സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് പാലായിൽ. സിവിൽ സ്‌റ്റേഷന് എതിർവശത്തുള്ള എസ് ആർ കെ ഹെൽത്ത് സെന്ററിൽ ഏപ്രിൽ 27

ഞായറാഴ്‌ച രാവിലെ 9.30 മുതൽ 1 മണി വരെയാണ് പ്രഥമമാ യുള്ള ക്യാമ്പ് നടത്തപ്പെടുന്നത്. മധ്യകേരളത്തിലെ പ്രശസ്‌ത വാസ്‌കുലാർ സർജൻ ഡോക്‌ടർ വിഷ്ണു വി. നായർ MS, MCH, PDCC ഈ

ക്യാമ്പിന് നേതൃത്വം നൽകുന്നതാണ്. വിശദ വിവരങ്ങൾക്ക് 94472 75344, 94008 06050 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത മാനേജിംഗ് ഡയറക്ടർ ശ്രീ. റ്റി. ആർ. രാമചന്ദ്രൻ, റ്റി. ആർ. നരേന്ദ്രൻ, ഡോ. അരുൺ സജീവൻ എന്നിവർ അറിയിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related