എസ് എം വൈ എം ഭരണങ്ങാനം ഫൊറോനയുടെയും എസ് എം വൈ എം ഇടമറ്റം യൂണിറ്റിന്റെയും നേതൃത്വത്തിൽ പാലാ രൂപത SMYM, മാർസ്ലീവ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന
പ്രോജക്ടിൻ്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് PFT (Pulmonary Function Test ) Blood Grouping എന്നീ ടെസ്റ്റുകൾ ഉൾപ്പെടുത്തിക്കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു . മെയ് എട്ടാം തീയതി
ഇടമറ്റം സെൻ്റ് മൈക്കിൾസ് പാരിഷ് ഹാളിൽ വെച്ച് ആണ് മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നത്. 9.30 മുതൽ 1 മണി വരെ ആണ് സമയം .. ഒരിക്കൽ കൂടി ഏവരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു …
