spot_img

കാവുംകണ്ടത്ത് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ഓഗസ്റ്റ് 25 ഞായർ

Date:

കാവുംകണ്ടം: കടനാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ജനപ്രതിനിധിയുടെയും സെന്റ് മരിയ ഗോരെത്തി ഇടവകയുടെയും ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തും. വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കൽ ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പർ ജയ്സി സണ്ണി പനന്താനത്ത്‌ മുഖ്യപ്രഭാഷണം നടത്തും. റെജി സെബാസ്റ്റ്യൻ മതിച്ചിപറമ്പിൽ, സന്ധ്യ വിനോദ്, അരുൺ പാറക്കൽ, ജോജോ പടിഞ്ഞാറയിൽ, ഡേവിസ് കല്ലറയ്ക്കൽ, ബിജു ഞള്ളായിൽ, കൊച്ചുറാണി ഈരൂരിക്കൽ, ഷൈബി തങ്കച്ചൻ താളനാനി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related