സൗജന്യ തൊഴിൽ സംരംഭകത്വ പരിശീലനം

spot_img

Date:

കടുത്തുരുത്തി: പാലാ രൂപത SMYM ന്റെയും,കടുത്തുരുത്തി മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റിന്റെയും (MIED) SBI – റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (RSETI) അഭിമുഖ്യത്തിൽ 10 ദിനതൊഴിൽ പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. നവംബർ 28 തിങ്കളാഴ്ച മുതൽ ക്ലാസ്സുകൾ ആരംഭിക്കും.രാവിലെ 10:00 മുതൽ വൈകുന്നേരം 3:00 വരെ ആയിരിക്കും ക്ലാസ്സുകൾ. ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർ 45 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം. വിവിധ തലങ്ങളിലുള്ള സംരഭകപരിശീലനങ്ങൾ, ബാങ്ക് ലോൺ സാധ്യതകൾ, പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മോട്ടിവേഷൻ ക്ലാസ്സുകൾ, കാൻഡിൽ മേക്കിങ്, അഗർബതി നിർമ്മാണം, സോപ്പ് പൊടി, ഹാർപിക് നിർമാണം തുടങ്ങിയ വിവിധങ്ങളായ സംരംഭകപരിശീലനപരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ക്ലാസ്സുകളും ഭക്ഷണവും തികച്ചും സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കായിരിക്കും പങ്കെടുക്കുവാൻ സാധിക്കുക. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുവാൻ വിളിക്കേണ്ട നമ്പർ: 9656103731 or 9946253507.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related