ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ നായകനായി കിലിയൻ എംബാപ്പെയെ തെരഞ്ഞെടുത്തു. മുൻ നായകനും ഗോൾ കീപ്പറുമായ ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെ ക്യാപ്റ്റനായത്. പരിശീലകൻ ദിദിയർ ദെഷാംമായി ചർച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്. ഖത്തർ ലോകകപ്പിൽ ഫ്രഞ്ച് പടയെ ഫൈനലിൽ വരെ എത്തിക്കുന്നതിൽ എംബാപ്പെ നിർണായക പങ്കുവെച്ചിരുന്നു.
watch : https://youtu.be/Sr4mgu0T7d8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision