പാലാ: പാലാ രൂപതാംഗമായ ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ (79) നിര്യാതനായി.
1946 ജൂൺ 21-നാണ് ഫാ. സെബാസ്റ്റ്യൻ ജനിച്ചത്. 1972 ജനുവരി 05-ന് പൗരോഹിത്യം സ്വീകരിച്ചു. കഴിഞ്ഞ 54 വർഷമായി പാലാ രൂപതയുടെ കീഴിൽ വിവിധ ശുശ്രൂഷാ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.















