spot_img

കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവത്തില്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ ശക്തമായി നടപടികളെടുക്കണമെന്ന് ; ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍.

Date:

ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തു ജയിലിലടച്ച സംഭവത്തില്‍ ഗൂഡാലോചന നടത്തിയവര്‍ക്കെതിരെ ശക്തമായി നടപടികളെടുക്കണമെന്നും ഉത്തരവാദികള്‍ ക്രൈസ്തവരോട് മാപ്പ് പറയണമെന്നും ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍. കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിലും തുടര്‍ച്ചയായി നടക്കുന്ന ക്രൈസ്തവ വിശ്വാസ ധ്വസനങ്ങള്‍ക്കെതിരെയും പ്രതിക്ഷേധിച്ചു കടുത്തുരുത്തി സെന്റ് മേരീസ് താഴത്തുപള്ളി ഫൊറോനായുടെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. തെറ്റുകള്‍ തിരുത്തണം, അടിസ്ഥാനമില്ലാതെ വ്യാജമായി കുറ്റം ചാര്‍ത്തിയ എഫ്‌ഐആര്‍ അടിയന്തിരമായി

റദ്ദാക്കണമെന്നും ആവശ്യപെട്ട ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും ആള്‍കൂട്ട വിചാരണ നടത്തിയവര്‍ക്കെതിരെയും നിയമപരമായ നടപടികള്‍ വേണമന്നും ആവശ്യപെട്ടു. യോഗത്തില്‍ മാന്നാര്‍ സെന്റ് മേരീസ് പള്ളി വികാരി ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയില്‍, താഴത്തുപള്ളി സഹവികാരിമാരായ ഫാ.ജോണ്‍ നടുത്തടം, ഫാ.ഏബ്രഹാം പെരിയപ്പുറം, സിസ്റ്റര്‍ റിന്‍സി എസ്എബിഎസ്, സോണി ജോസഫ് ആദപ്പള്ളില്‍, സന്തോഷ് നടുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മദര്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ടിന്‍സാ എസ്എബിഎസ് പ്രമേയം അവതരിപ്പിച്ചു. പ്രതിക്ഷേധയോഗത്തിന് മുന്നോടിയായി നടന്ന വാ മൂടി കെട്ടിയുള്ള പ്രതിക്ഷേധ റാലിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. താഴത്തുപള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച പ്രതിക്ഷേധറാലി മാര്‍ക്കറ്റ് ജംഗ്ഷന്‍ ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന്

പ്രതിഷേധയോഗം ആരംഭിച്ചു. കടുത്തുരുത്തി താഴത്തുപള്ളി ഇടവകാംഗങ്ങളും ഫൊറോനായുടെ പരിധിയിലെ വിവിധ പള്ളികളില്‍ നിന്നുള്ള വിശ്വാസികളും റാലിയിലും യോഗത്തിലും പങ്കെടുത്തു. ജോസ് ജെയിംസ് നിലപ്പനക്കൊല്ലി, ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, മനോജ് ജോസഫ് പുലിയിരിക്കുംതടം, തോമസ് വെട്ടുവഴി, ബെന്നിച്ചന്‍ പുതുകുളത്തില്‍, ടോമി നിലപ്പന, പി.സി. ജോസഫ് പന്തിരുപറ, മറ്റു സംഘടനാ ഭാരവാഹികള്‍, പള്ളികമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related