spot_img

എസ്.എം.വൈ.എം ആഗോള നിയമാവലി പരിഷ്കരണ കമ്മിറ്റി കൺവീനറായി ഫാ. മാണി കൊഴുപ്പൻകുറ്റി തിരഞ്ഞെടുക്കപ്പെട്ടു

Date:

പാലാ: സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ എസ്.എം.വൈ.എം (SMYM)-ന്റെ ആഗോളതലത്തിലുള്ള നിയമാവലി പരിഷ്കരണ കമ്മിറ്റിയുടെ (Global Constitution Amendment Committee) കൺവീനറായി റവ. ഫാ. മാണി കൊഴുപ്പൻകുറ്റിയെ തിരഞ്ഞെടുത്തു. നിലവിൽ പാലാ രൂപത എസ്.എം.വൈ.എം – കെ.സി.വൈ.എം ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

പാലാ രൂപതയിലെ യുവജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫാ. മാണി കൊഴുപ്പൻകുറ്റിയുടെ പ്രവർത്തനമികവിനുള്ള അംഗീകാരം കൂടിയാണ് ഈ പുതിയ ചുമതല.

പുതിയ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫാ. മാണി കൊഴുപ്പൻകുറ്റിക്ക് പാലാ രൂപതയും എസ്.എം.വൈ.എം – കെ.സി.വൈ.എം യൂണിറ്റുകളും അഭിനന്ദനങ്ങൾ അറിയിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related