spot_img

വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും ആചരിച്ചു

spot_img

Date:

വെള്ളികുളം:ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ലീഗിൻ്റെ സ്ഥാപക ഡയറക്ടറായ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും സംയുക്തമായി ആചരിച്ചു.

ഡോണാ ആൻറണി അവിരാകുന്നേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.സ്കറിയ വേകത്താനം അനുഗ്രഹം പ്രഭാഷണം നടത്തി. അലീനാ ടോണി തോട്ടപ്പള്ളിൽ അധ്യാപക ദിന സന്ദേശം നൽകി.മതാധ്യാപകർക്ക് പൂച്ചെണ്ടും ഉപഹാരവും നൽകി ആദരിച്ചു.

ഗ്രീൻ ഹൗസിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.ജോമോൻ കടപ്ളാക്കൽ,മിലൻ മൈലക്കൽ ആൽബിൻ സാജൻ തോട്ടപ്പള്ളിൽ,മെറീന കടപ്ലാക്കൽ,സിസ്റ്റർ മേരി ആഗ്നസ് അധികാരത്തിൽ സി.എം.സി,അനിലാമോൾ വില്ലന്താനത്ത്, ഡാനി സുനിൽ മുതുകാട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related