ദൈവ വിളികളാൽ സമ്പന്നമാണ് പാലാ രൂപതയിലെ ചെമ്മലമറ്റം ശ്ലീഹൻമാരുടെ പള്ളി ശ്ലീഹൻമാരുടെ നാമത്തിലുള ഇന്ത്യയിലെ തന്നെ ആദ്യ ദേവാലായമാണ് – ചെമ്മലമറ്റം പള്ളി 55 വൈദികരും 180 ഓളം സന്യസ്തരും ചെമ്മലമറ്റം ഇടവകയിൽ നിന്ന് ഉണ്ട് – രാജ്കോട്ട് മുൻ രൂപതാ അധ്യക്ഷനും cmi സഭയുടെ മുതിർന്ന പിതാവുമായ മാർ ഗ്രിഗ്രറി കരോട്ടമ്പ്രയിൽ മിഷൻ ലീഗ് സ്ഥാപക നേതാവ് പിസി എമ്പ്രാഹം പല്ലാട്ടുകുന്നേൽ എന്ന കൂഞ്ഞേട്ടൻ . എന്നിവർ ചെമ്മലമറ്റം ഇടവക അംഗങ്ങളാണ് മലബാർ മേഖലയുടെ മുന്നേറ്റത്തിനും ക്രൈസ്തവ സഭയുടെ വളർച്ചയ്ക്കും വിലപെട്ട സംഭവാനകൾ നല്കിയ കഴിഞ്ഞ ദിവസം നിര്യാതനായതലശ്ശേരി രൂപതയിലെ മുതിർന്ന വൈദികനുമായ ഫാദർ ജോർജ് നരിപ്പാറ – ചെമ്മലമറ്റം ഇടവകാംഗമാണ് മലബാറിൽ നിന്ന് നാട്ടിൽ എത്തു ബോൾ ഇടവക കാരുമായി സഹൃദം പുലർത്തിയിരിന്നു ഒരു വളഞ്ഞകാല്കുടയുമായി പള്ളി മുറ്റത്ത് കുർബ്ബാനയ്ക്ക് ശേഷം നില്ക്കുബോൾ ഞാൻ ഉൾപ്പെടെ ഉള്ളവർ ഓടി ചെല്ലുമായിരിന്നു ചെമ്മലമറ്റം ഇടവകയുടെ പ്രിയ നരിപാറ അച്ചന്റെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു ഞാൻ നല്ലതുപോലെ ഓടി എന്റെ ഓട്ടം പൂർത്തിയാക്കി എന്നുള്ളപൗലോസ് ശ്ലീഹായുടെ വാക്കുകൾ നരിപാറ അച്ചന്റെ ജീവിതത്തിൽ അർത്ഥവത്താണ്ജിവിതം മുഴുവൻ ക്രിസ്തുവിന് വേണ്ടി ഓടി ഓട്ടം പൂർത്തിയാക്കി നിത്യ സമ്മാനത്തിനായി അച്ചൻ പുറപ്പെട്ടു. തന്റെ മാതാപിതാക്കൻമാർ അന്ത്യ ഉറങ്ങുന്ന 12 ശ്ലീഹൻമാരുടെ ദേവാലയത്തിൽ അച്ചൻ എത്തുബോൾ ഇടവക സമൂഹം ആദരാഞ്ജലികൾ അർപ്പിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision