ഹൈക്കോടതിയെ സമീപിച്ച് വിസിമാർ; 4 മണിക്ക് അടിയന്തര സിറ്റിങ്

spot_img

Date:

9 സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് വൈസ് ചാൻസലർമാർ. വിസിമാരുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംയുക്ത യോഗം ചേർന്ന ശേഷമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് വൈകീട്ട് 4 മണിക്ക് അടിയന്തര സിറ്റിങ്ങായി ഹൈക്കോടതി പരിഗണിക്കും. അവധി ദിവസമാണെങ്കിലും ഹർജിയുടെ അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് നടപടി.

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ്

വാർത്തകൾക്കായി പാലാ വിഷന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് https://chat.whatsapp.com/HGI7Qon6acUHbjRC2J7chv

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related