മുൻ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും മുൻ എസ്പിജി ഡയറക്ടറുമായിരുന്ന അരുൺകുമാർ സിൻഹ അന്തരിച്ചു. ദില്ലിയിലെ ഗുരുഗ്രാമിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 1987 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിൽ ചുമതല വഹിച്ച കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സിൻഹ.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision