പാലാ: നഗരസഭ ഇരുപത്തി ഒന്നാം വാർഡ് വെള്ളാപ്പാട് കേരള കോൺഗ്രസ് (എം)-ലെ ലീന സണ്ണി വിജയിച്ചു.
കോൺഗ്രസിൽ നിന്നും വാർഡ് പിടിച്ചെടുക്കുകയായിരുന്നു. സിറ്റിംഗ് കൗൺസിലർ കോൺഗ്രസിലെ മിനി പ്രിൻസിനെയാണ് നേരിട്ടുള്ള മത്സരത്തിൽ പരാജയപ്പെടുത്തിയത് .
വനിതാ കോൺഗ്രസ് നേതാവും മുൻ നഗരസഭാ ചെയർപേഴ്സണുമായിരുന്നു.














