spot_img

മുൻ അംബാസഡർ ശ്രീ. റ്റി പി ശ്രീനിവാസൻ, ഐ എഫ് എസ് ജൂൺ 7 നു രാമപുരം കോളേജിൽ

Date:

രാമപുരം: ഉന്നത വിദ്യാഭ്യാസം പുതിയ വഴികൾ തേടുന്ന കാലഘട്ടത്തിൽ, അതിന്റെ വളർച്ചയെകുറിച്ച് സമഗ്രമായി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ മാർ അഗസ്തിനോസ് കോളേജിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാല അധ്യാപക ശാക്തീകരണത്തിനും നൈപുണ്യവികസനത്തിനും പ്രത്യേകം ഊന്നൽ നൽകുന്നു.

പ്രമുഖ നയതന്ത്രജ്ഞനും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറിയുമായിരുന്ന ടി.പി. ശ്രീനിവാസൻ ഐ.എഫ്.എസ് ശില്പശാല ഉദ്ഘാടനം ചെയ്യും. വിവിധ വിദ്യാഭ്യാസ വകുപ്പുകളിൽ പ്രവർത്തിക്കുന്ന വിദഗ്ധരും, ഗവേഷണ രംഗത്തെ പ്രമുഖരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.

അധ്യാപകരുടെ നിരന്തര വിദ്യാഭ്യാസ ആവശ്യങ്ങൾ, ശാസ്ത്രീയ പഠനരീതികൾ, വിദ്യാർത്ഥി കേന്ദ്രീകൃത സമീപനങ്ങൾ, ആഭ്യന്തര ഗുണനിലവാര ഉറപ്പ്, വ്യവസായ–അക്കാദമിക് സഹകരണ സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും സംവാദങ്ങളും ശില്പശാലയുടെ ഭാഗമാകും. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണവും ഐ.ക്യൂ.എ.സി. കോർഡിനേറ്റർ പ്രൊഫസർ. കിഷോർ , നാക്‌ കോർഡിനേറ്റർ പ്രൊഫസർ. ജിബി ജോൺ എന്നിവർ ആശംസകളും അർപ്പിക്ക്കും. വൈസ് പ്രിൻസിപ്പാൾമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് , അഡ്മിനിസ്ട്രേറ്റർ മാരായ രാജീവ് കൊച്ചു പറമ്പിൽ , പ്രകാശ് ജോസഫ് എന്നിവർ നേതൃത്വം നൽകും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related