മൂലമറ്റം സെൻറ് ജോർജിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ഉദ്ഘാടനം 15 – ന്

spot_img

Date:

മൂലമറ്റം: സെൻറ് ജോർജ് യു.പി.സ്കൂളിൽ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് ഉദ്ഘാടനം , 71-ാമത് വാർഷികം , വിരമിക്കുന്ന അധ്യാപകരായ മേരി ജോസഫ്, സിസ്റ്റർ തെരേസ് എന്നിവർക്ക് യാത്രയയപ്പ് , കെ.സി.ബി.സി – ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന അധ്യാപക അവാർഡ് നേടിയ റോയ്.ജെ. കല്ലറങ്ങാട്ടിന് സ്വീകരണം എന്നിവ മാർച്ച് 15 – ന് നടക്കും.

71-ാമത് വാർഷികം

രാവിലെ 10.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ മാനേജർ ഫാ: കുര്യൻ കാലായിൽ അധ്യക്ഷത വഹിക്കും. ജില്ലാ ഡവല്മെൻറ് കമ്മീഷണർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.വിനോദ് , മെംമ്പർ ഉഷ ഗോപിനാഥ് , ഹെഡ് മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് തെങ്ങനാകുന്നേ ൽ , പി.ടി.എ പ്രസിസൻറ് ഫ്രാൻസീസ് കരിമ്പാനി , വൈസ് പ്രസിഡൻറ് മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ , സിസ്റ്റർ ആൻ പോൾ , നീതു ജോസ് , സിസ്റ്റർ അൽഫോൻസ എന്നിവർ പ്രസംഗിക്കും. സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിക്കും.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related