spot_img

കുളമ്പുരോഗ, ചർമ്മ മുഴ പ്രതിരോധ കുത്തിവയ്പ്പ്

spot_img

Date:

കോട്ടയം: കന്നുകാലികളിലുണ്ടാകുന്ന കുളമ്പുരോഗത്തിനും ചർമ്മ മുഴയ്ക്കും എതിരേയുള്ള സൗജന്യ കുത്തിവയ്പ്പ് യജ്ഞം ഡിസംബർ 17ന് ( ബുധനാഴ്ച) ആരംഭിക്കും. 30 പ്രവൃത്തിദിവസങ്ങളിലായാണ് കുത്തിവയ്പ്പ് യജ്ഞം നടപ്പാക്കുന്നത്.

നാലു മാസത്തിനു മുകളിൽ പ്രായമുള്ള പശു, കാള, എരുമ, പോത്ത് എന്നിവയ്ക്കാണ് കുളമ്പുരോഗ പ്രതിരോധ കുത്തിവയപ് നൽകുന്നത്. ജില്ലയിൽ 140 സ്‌ക്വാഡുകൾ ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related