മലപ്പുറത്ത് വിവാഹ സത്കാരത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് 140 പേർ ആശുപത്രിയിൽ. എരമംഗലം കിളയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തലേന്നത്തെ സൽക്കാരത്തിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഇന്ന് ഉച്ചയോടെ നിരവധി പേർ വയറിളക്കവും ഛർദിയും പനിയുമായി ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിയുന്നത്. വിരുന്നിൽ മന്തിയോടൊപ്പം വിളമ്പിയ മയോണൈസിലൂടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് വിവരം.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
visit our website pala.vision