ആഗോള മില്ലറ്റ് വർഷം ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂളിൽ വിദ്യാർത്ഥികളുടെ ചെറു ധാന്യ ഭക്ഷ്യ മേള ശ്രദ്ധയമായി – ചേന്നാട് . ഐക്യരാഷ്ട്ര സഭ ആഗോള മില്ലറ്റ് വർഷമായി 2023 പ്രഖ്യാപിച്ചതിന്റെ ഭാഗമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് സ്കൂളിൽ വിദ്യാർത്ഥികൾ ഒരുക്കിയ ചെറു ധാന്യങ്ങൾ കൊണ്ടുള്ള ഭക്ഷ്യ :വിഭവങ്ങളുടെ പ്രദർശനം ശ്രദ്ധയമായി ചോളം | റാഗി തിന തുടങ്ങിയ ധാന്യങ്ങൾക്കൊണ്ട് ഉണ്ടാക്കിയ വിവിധ ഇനം ഭക്ഷ്യ – വിഭവങ്ങളുടെ പ്രദർശനം എറേ ശ്രദ്ധയമായി മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ പ്രദർശനം ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്. അധ്യാപകരായ റ്റോം എബ്രാഹം സിന ജോസഫ് . ലിൻസി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നല്കി