ഏഷ്യയിൽ ആദ്യത്തെ നാലുതട്ട് ഫ്ളൈഓവർ നാഗ്‌പുരിൽ തുറന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഉദ്ഘാടനം ചെയ്തു. ഗദ്ദിഗോഡത്തിലെ ഗുരുദ്വാരയ്ക്ക് സമീപമാണിത്. ഇവിടെ 1650 ടൺ ഭാരമുള്ള ഉരുക്ക് പാലം നിർമിച്ചിട്ടുണ്ട്. നാല് തലത്തിലുള്ള ഗതാഗത സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ ഘടനയാണിത്. കാംതി മാർഗിലെ കനത്ത ഗതാഗതക്കുരുക്കിൽ നിന്ന് യാത്രക്കാർക്ക് ഇനി ആശ്വാസം ലഭിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision