രാജ്യത്തെ ഏറ്റവും മികച്ച നഴ്സുമാര്‍ക്കുള്ള ഫ്ലോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് 2021 കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയായ ഷീലാ റാണിയും കൊല്ലം ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് വണ്‍ ആയ സൂസന്‍ ചാക്കോയും അര്‍ഹരായി.കേരളത്തില്‍ നിന്ന് ഈ വലിയ അംഗീകാരം ആദ്യമായി ലഭിക്കുന്ന പാലിയേറ്റീവ് നേഴ്സാണ് കോട്ടയം സ്വദേശിനിയായ ഷീലാ റാണി.ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്‍മദിനമായ മെയ് 12-,ന് അവാര്‍ഡുകള്‍ സമ്മാനിക്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular