ജന്മനാട്ടിലെ വെള്ളപ്പൊക്ക ദുരന്തം; അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ

spot_img
spot_img

Date:

spot_img
spot_img

കനത്ത പേമാരിയില്‍ വെള്ളപ്പൊക്കത്തിലാണ്ട അര്‍ജന്റീനയിലെ ബഹീയ ബ്ലാങ്ക നഗരം ദുരിതത്തിലായ പശ്ചാത്തലത്തില്‍ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. മാർച്ച് 7 വെള്ളിയാഴ്ചയുണ്ടായ കനത്ത പേമാരിയില്‍ 16 പേരുടെ ജീവനപഹരിക്കുകയും 900-ത്തിലേറെപ്പേരെ ഭവനരഹിതരാകുകയും ചെയ്തു. നൂറോളം പേരെ കാണാതായിട്ടുണ്ട്. സംഭവത്തില്‍ അനുശോചനം അറിയിച്ച് പാപ്പ ബഹിയ ബ്ലാങ്ക അതിരൂപതയുടെ ആർച്ച് ബിഷപ്പ് കാർലോസ് അൽഫോൻസോക്കു ടെലഗ്രാം സന്ദേശം അയയ്ക്കുകയായിരിന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related