ഐഷ സുൽത്താന സംവിധാനം ചെയ്ത ചിത്രം ഫ്ലഷ് നാളെ തിയറ്ററുകളിലെത്തും. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ചിത്രത്തിന്റെ നിർമാതാവ് ബീനാ കാസിം കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്രത്തിന്റെ പ്രദർശന വിവരം പങ്കുവച്ചത്. കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ പരാമർശങ്ങൾ ഉള്ളതുകൊണ്ട് തന്റെ സിനിമ തടഞ്ഞു വെക്കുന്നു എന്ന് സിനിമയുടെ സംവിധായിക ഐഷ സുൽത്താന ആരോപിച്ചിരുന്നു.
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision