നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് പൊളിക്കാൻ ഉത്തരവ്
കൊച്ചി നഗരമധ്യത്തിൽ ചട്ടം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് സമുച്ഛയം പൊളിച്ച് നീക്കാൻ ഉത്തരവ്. ഹൈക്കോടതി അഭിഭാഷകനായ കെപി മുജീബ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയെത്തുടർന്നാണ് നടപടി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് തൊട്ടടുത്തുള്ള റീഗൽ ഫ്ലാറ്റ് 15 ദിവസത്തിനകം പൊളിച്ച് നീക്കാനാണ് ഉത്തരവ്. ഇല്ലാത്ത വഴി രേഖയിൽ കാണിച്ച് കെട്ടിട നിർമ്മാണ അനുമതി നേടിയാണ് ഫ്ലാറ്റ് നിർമിച്ചത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision