ഫ്ളാഷ് മോബ് അവതരണവുമായി ദേവമാതാ എൻ.എസ്.എസ്

Date:

: എലിപ്പനിയും ഇതര സാംക്രമികരോഗങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവയെക്കുറിച്ചുള്ള ബോധവത്കരണം ലക്ഷ്യമാക്കി, ദേവമാതാ കോളെജ് എൻ. എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഫ്ളാഷ്മോബ്അവതരിപ്പിച്ചു.

.ആരോഗ്യം,രോഗപ്രതിരോധം,പകർച്ചവ്യാധികൾതുടങ്ങിയവയെക്കുറിച്ചുള്ള ധാരാളം അറിവുകൾ വിനിമയം ചെയ്യുന്നതിന് ഈ കലാവതരണത്തിലൂടെ സാധിച്ചുകുറവിലങ്ങാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നടന്ന ഫ്ളാഷ് മോബ് അവതരണത്തിൽ എൻ.എസ്.എസ്. അംഗങ്ങളായ അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. കോളെജ് പ്രിൻസിപ്പാൾ ഡോ.സുനിൽ സി.മാത്യു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ഡോ.ആൻസി സെബാസ്റ്റ്യൻ, ശ്രീ. റെനീഷ് തോമസ് വോളൻ്റിയർ സെക്രട്ടറിമാരായ വിവേക് വി.നായർ, ആഷാ സിബി എന്നിവർ നേതൃത്വം വഹിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച

പെര്‍ത്തിൽ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച, 4 വിക്കറ്റ് നഷ്ടം. ഓസ്ട്രേലിയക്കെതിരെ ടോസ് നേടി...

കൊല്ലത്ത് ദേശീയ പാത സർവീസ് റോഡ് തകർത്ത് കുത്തിയൊലിച്ച് വെള്ളം

ദേശീയ പാതയിലെ സർവീസ് റോഡ് തകർത്താണ് പൈപ്പ് പൊട്ടിയത്. ഇന്നലെ രാവിലെ...

“പ്രകാശപാതയുടെ സാക്ഷികളാണ് വിശുദ്ധർ”

സ്വർഗ്ഗസ്ഥനായ പിതാവ് തീർച്ചയായും നമുക്ക് വിശുദ്ധി പ്രദാനം ചെയ്യുന്നുണ്ട്, അവിടുത്തെതന്നെ വിശുദ്ധി....

അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വിപണിയില്‍ ഇന്നും കനത്ത തിരിച്ചടി

ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു. കൈക്കൂലിക്കേസില്‍...