ദിവസ വേതന തൊഴിലാളികൾക്കായി ആദ്യ ജോബ് പോർട്ടൽ

Date:

ദിവസ വേതന തൊഴിലാളികൾക്കായി ആദ്യ ജോബ് പോർട്ടൽ ആരംഭിച്ച് ഡൽഹിയിലെ ചന്ദ്രശേഖർ മണ്ഡൽ. മണിക്കൂറുകളോളം ജോലിക്കായി കാത്തിരിക്കുന്ന തൊഴിലാളികളുടെ ദുരവസ്ഥ കണ്ടാണ് ചന്ദ്രശേഖർ ഡിജിറ്റൽ ലേബർ ചൗക്ക് ആരംഭിച്ചത്. കൂലിത്തൊഴിലാളികൾക്ക് ജോലി നൽകുന്ന ഒരു ഓൺലൈൻ പ്ലാറ്റ്ഫോമാണിത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, ഒരു ലക്ഷത്തിലധികം തൊഴിലാളികൾക്ക് കമ്പനി സ്ഥിര വരുമാനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്ലസ് ടു പാസായവർക്ക് സുവർണാവസരം; ഫ്രീയായി ജർമനിയിലേക്ക് പറക്കാം

നോർക്ക ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്ലസ്ട്രു വിനു...

പാലക്കാട് കോൺഗ്രസിൽ അങ്കലാപ്പെന്ന് മന്ത്രി പി രാജീവ് വിമർശിച്ചു

കെപിസിസി പ്രസിഡൻ്റിൻ്റെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രതികരണങ്ങളിൽ നിന്ന് അത് വ്യക്തമാണ്....

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യയെ തള്ളി...