ആന്ധ്രാപ്രദേശുകാരിയായ കർണ്ണം മല്ലേശ്വരിയാണ്
2000ലെ സിഡ്നി ഒളിംപിക്‌സിലാണ് ആദ്യമായി ഒരു ഇന്ത്യൻ വനിത മെഡൽ സ്വന്തമാക്കിയത്. ആന്ധ്രാപ്രദേശുകാരിയായ കർണ്ണം മല്ലേശ്വരിയാണ് ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒളിംപിക്‌സ് മെഡൽ സ്വന്തമാക്കുന്ന വനിത ആയത്. 69 കിലോ വെയിന്റ് ലിഫ്റ്റിങിലാണ് കർണ്ണം മല്ലേശ്വരി വെങ്കല മെഡൽ സ്വന്തമാക്കിയത്. 1995-1996ലെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, 1994ലെ അർജുന അവാർഡ്, 1999ൽ പത്മശ്രീ എന്നീ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision