ദൈവം നമ്മോട് പ്രഥമവും പ്രധാനവുമായി ചോദിക്കുന്ന ചോദ്യം സ്നേഹത്തെക്കുറിച്ച് ആയിരിക്കും

Date:

ദൈവം നമ്മോട് പ്രഥമവും പ്രധാനവുമായി ചോദിക്കുന്നത് സ്നേഹത്തെക്കുറിച്ച് ആയിരിക്കും. ‘നിങ്ങൾ എങ്ങനെയാണ് സ്നേഹിച്ചത്?’ അതുകൊണ്ട് സുപ്രധാന കല്പ‌ന ഇതാണെന്ന് നിങ്ങൾ മനസ്സിൽ ഉറപ്പി ക്കുക. ഏതാണത്? നിങ്ങളുടെ ദൈവമായ കർത്താവിനെ സ്നേഹിക്കുക. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.

എല്ലാദിവസവും നിങ്ങളുടെ മനഃസാക്ഷിയെ ഒരു പരിശോധനയ്ക്ക് വിധേയമാക്കുക. ദൈവസ്നേഹവും പരസ്നേഹവുമാണോ എൻ്റെ ജീവിതത്തിന്റെ കാതൽ എന്ന് അവനവനോട് ചോദിക്കുക. സഹോദരങ്ങളിലേക്ക് സ്വാർത്ഥരഹിതമായി പ്രതിഫലം ഇച്ഛിക്കാതെ സ്നേഹം ചൊരിയാൻ, എൻ്റെ പ്രാർത്ഥനകൾ എനിക്കു പ്രേരകമാവുന്നുണ്ടോ? മറ്റുള്ളവരുടെ മുഖത്ത് കർത്താവിനെ കാണാനും തിരിച്ചറിയാനും എനിക്ക് കഴിയുന്നുണ്ടോ?

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ആലപ്പുഴയിൽ മുയലിന്റെ കടിയേറ്റ് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു

ആലപ്പുഴ തകഴിയിൽ മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. തകഴി...

അനുദിന വിശുദ്ധർ – വിശുദ്ധ റാഫേല്‍ കലിനോവ്സ്കി

നോബിലിറ്റി കോളേജിലെ പ്രൊഫസ്സറായ ആന്‍ഡ്ര്യു കലിനോവ്സ്കിയുടെയും ജോസെപ്പാ പോയിയോന്‍സ്കാ കലിനോവ്സ്കിയുടെയും മകനായിട്ടായിരുന്നു...

കുട്ടനാട്ടിലെ എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

കുട്ടനാട്ടിലുടനീളം അനുഭവപ്പെടുന്ന അതിതീവ്രമായ വേലിയേറ്റത്തിൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരം...