മരങ്ങാട്ടുപള്ളി: കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സംസ്ഥാന സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ലയ്ക്ക് അഭിമാനമായി ആരതി അരുൺ വി.
നാടോടിനൃത്തം കാറ്റഗറി രണ്ടിൽ മത്സരത്തിൽ തൃശൂർ കോലേഴി ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയായ ആരതി അരുൺ വി. ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി.












