മുളക്കുളം പഞ്ചായത്ത് വാർഡ് 18 ൽ കാരിക്കോട് മനയ്ക്കപ്പടി എന്ന സ്ഥലത്ത് ശ്രീമതി. നളിനി എന്ന സ്ത്രീയുടെ വളർത്തു പശു സമീപമുള്ള ഉപയോഗശൂന്യമായ കുഴിയിൽ വീണ് മൃതപ്രായയായിക്കിടന്നത് സേനാംഗങ്ങൾ ഹോസ്, റോപ്പ് മറ്റു ആവശ്യമായ ഉപകരണങ്ങളും
ഉപയോഗിച്ച് ജീവനോടെ കരയ്ക്കെടുത്ത് ഉടമസ്ഥയെ ഏല്പിച്ചു. ASTO TK പ്രകാശന്റെ നേതൃത്വത്തിൽ SFRO TK ജോഷി ദാസ്, FRO(D)KC മനു, FRO മാരായ TV വിധീഷ്, S പ്രവീൺ, അരുൺ മോഹൻ, ഗിരീഷ് KT, സുനൂപ് KS,ആദിത്ത് PR, വിവേക് ML, HG K S മോഹനൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.














