spot_img

ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം

spot_img
spot_img

ഒഡീഷയിൽ ആശുപത്രിയിൽ തീപിടുത്തം

spot_img

Date:

പത്ത് രോഗികൾ മരിച്ചു. SCB മെഡിക്കൽ കോളേജിന്റെ ഐസിയുവിൽ ആണ് തീപിടുത്തം. തീപിടുത്തത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു.

മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി ആശുപത്രിയിലെത്തിയിരുന്നു. തിപിടുത്തത്തിൽ 11 ജീവനക്കാർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിനിടെയാണ് ജീവനക്കാർക്ക് പരുക്കേറ്റതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുലർച്ചെ 2.30നാണ് ആശുപത്രിയിൽ തീപിടുത്തം ഉണ്ടായത്. ഒഡീഷയിലെ ഒരു പ്രധാന സർക്കാർ ആശുപത്രിയാണ് എസ്‌സി‌ബി ആശുപത്രി. സംഭവത്തിന് തൊട്ടുപിന്നാലെ, ഒഡീഷ മുഖ്യമന്ത്രി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് രോഗികളെയും അവർ സന്ദർശിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related