മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീപിടുത്തതിന് പിന്നിൽ ഗുരുതര അനാസ്ഥ. ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. സമാനമായ വീഴ്ചയാണ് തുമ്പയിലും ഉണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയർഫോഴ്സ് മേധാവി ബി സന്ധ്യയുടെ റിപ്പോർട്ട്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision