ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്ന രാജ്യമാണ് ഫിൻലാൻഡ് എന്നാൽ ഫിൻലാൻഡിൽ പരീക്ഷകൾ ഇല്ല.
ചെറിയ ക്ലാസുകളിൽ കളികളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നു. പ്രാഥമിക സ്കൂൾ വിദ്യാർഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ക്ലാസ് ഉള്ളൂ. മാർക്കിന്റെ അടിസ്ഥാനത്തിലുള്ള പരീക്ഷകൾക്ക് പകരം, മത്സരത്തേക്കാൾ സഹകരണത്തിന് മുൻഗണന നൽകുന്ന ടെസ്റ്റുകളാകും. വിദ്യാർഥികളുടെ ശക്തിയിലും താത്പര്യങ്ങളിലും ഊന്നിയാണ് ഇത് നടക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision