ഐഎഫ്എഫ്കെയിൽ ഇന്ന് മത്സര വിഭാഗത്തിലെ 9 ചിത്രങ്ങൾ അടക്കം 67 സിനിമകൾ പ്രദർശിപ്പിക്കും. മമ്മൂട്ടി-ലിയോ ജോസ് പെല്ലിശ്ശേരി കൂട്ടികെട്ടിൽ ഒരുങ്ങിയ നൻപകൽ നേരത്ത് മയക്കം എമ്മ സിനിമയുടെ വേൾഡ് പ്രീമിയർ ഷോ ഇന്ന് നടക്കും. 3.30ന് ടാഗോർ തിയേറ്ററിൽ ആണ് പ്രദർശനം. മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular