സിനിമ കോൺക്ലേവിൽ പങ്കെടുക്കില്ലെന്ന് നടൻ വിനയൻ. സംവിധായകൻ വിനയൻ ക്ഷണം നിരസിച്ചു. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടത് ഒന്നും കോൺക്ലേവിൽ നടക്കില്ല. പ്രഹസനം
പോലെ നടക്കാൻ പോകുന്ന കോൺക്ലേവിൽ പോയി ഇരിക്കാൻ താല്പര്യമില്ല. സിനിമ മേഖലയിൽ നിലവിലുള്ള പ്രശ്നപരിഹാരത്തിന് കോൺക്ലേവ് സഹായകരം ആകുമെന്ന് കരുതുന്നില്ല എന്നും
വിനയൻ വ്യക്തമാക്കി. തന്നെ ക്ഷണിച്ചവരോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നും വിനയൻ വ്യക്തമാക്കി.












