ഫിഫ വേൾഡ് കപ്പ് 2022 സെമി ഫൈനൽ: നാലിൽ ആര് വാഴും?

spot_img

Date:

ഫിഫ വേൾഡ് കപ്പ് 2022: സെമി ഫൈനൽ മത്സരക്രമം, സമയം, സംപ്രേഷണ വിവരങ്ങൾ:

കരുത്തന്മാരുടെ വീഴ്ചയ്ക്കും കളിമികവോടെ മുന്നോട്ട് വന്ന ഒരു കൂട്ടം ടീമുകളുടെ കുതിപ്പിനുമാണ് ഖത്തർ ലോകകപ്പ് സാക്ഷിയായത്. ഒടുവിൽ ടൂർണമെന്റിൽ ഏറ്റവും സ്ഥിരതയോടെ കളിച്ച നാല് ടീമുകൾ സെമി ഫൈനലിലെത്തിയിരിക്കുകയാണ്, അർജന്റീന, ക്രൊയേഷ്യ, ഫ്രാൻസ്, മൊറോക്കൊ.

അർജന്റീന – ക്രൊയേഷ്യ

ഇന്ത്യൻ സമയം പുലർച്ചെ 12.30-ന്

ലുസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

ഫ്രാൻസ് – മൊറോക്കൊ

ഇന്ത്യൻ സമയം പുലർച്ചെ 12.30-ന് അൽ തുമാമ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

എല്ലാ മത്സരങ്ങളുടേയും തത്സമയ സംപ്രേഷണം സ്പോർട്സ് 18 ചാനലിൽ കാണാൻ കഴിയും. ജിയൊ സിനിമ ആപ്ലിക്കേഷനിലാണ് ലൈവ് സ്ട്രീമിങ്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related